Quantcast

അരവിന്ദ് പനഗരിയ ആര്‍ബിഐ ഗവര്‍ണറായേക്കും

MediaOne Logo

Alwyn K Jose

  • Published:

    28 May 2018 9:56 AM GMT

അരവിന്ദ് പനഗരിയ ആര്‍ബിഐ ഗവര്‍ണറായേക്കും
X

അരവിന്ദ് പനഗരിയ ആര്‍ബിഐ ഗവര്‍ണറായേക്കും

നീതി അയോഗ് തലവന്‍ അരവിന്ദ് പനഗരിയയെ അടുത്ത റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി സൂചന.

നീതി അയോഗ് തലവന്‍ അരവിന്ദ് പനഗരിയയെ അടുത്ത റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി സൂചന. രണ്ട് ദിവസത്തിനുള്ളില്‍ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ലോക ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്ന പനഗരിയയെ 2012 ല്‍ രാജ്യം പത്മ ഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. നിലവിലെ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്റെ ഔദ്യോഗിക കാലവധി സെപ്റ്റംബറിലാണ് അവസാനിക്കുന്നത്.

TAGS :

Next Story