Quantcast

സി ബി എസ് ഇ പൊതു പരീക്ഷ മാര്‍ച്ചില്‍

MediaOne Logo

Trainee

  • Published:

    29 May 2018 8:35 PM

സി ബി എസ് ഇ പൊതു പരീക്ഷ മാര്‍ച്ചില്‍
X

സി ബി എസ് ഇ പൊതു പരീക്ഷ മാര്‍ച്ചില്‍

10, 12 ക്ലാസ് പരീക്ഷകള്‍ മാര്‍ച്ച് 9 മുതല്‍ ആരംഭിക്കും

സി ബി എസ് ഇ പൊതു പരീക്ഷ മാര്‍ച്ചില്‍. സി ബി എസ് ഇയുടെ 10, 12 ക്ലാസ് പരീക്ഷകള്‍ മാര്‍ച്ച് 9 മുതല്‍ ആരംഭിക്കും. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പരിഗണിച്ചാണ് തിയ്യതി നീട്ടിയത്.

TAGS :

Next Story