Quantcast

മധുവിന്റെ മരണത്തെ അപലപിച്ച് രാഹുല്‍ ഗാന്ധി

MediaOne Logo

Muhsina

  • Published:

    29 May 2018 1:52 AM GMT

മധുവിന്റെ മരണത്തെ അപലപിച്ച് രാഹുല്‍ ഗാന്ധി
X

മധുവിന്റെ മരണത്തെ അപലപിച്ച് രാഹുല്‍ ഗാന്ധി

അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ മരണത്തെ അപലപിച്ച് രാഹുല്‍ ഗാന്ധി. സമൂഹത്തില്‍ വര്‍ധഇച്ചു വരുന്ന ഇത്തരം അക്രമങ്ങള്‍ക്കെതിര ഒന്നിച്ച് പ്രതിഷേധിക്കണമെന്ന്

അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ മരണത്തെ അപലപിച്ച് രാഹുല്‍ ഗാന്ധി. സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന ഇത്തരം അക്രമങ്ങള്‍ക്കെതിര ഒന്നിച്ച് പ്രതിഷേധിക്കണമെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

I am deeply disturbed by the savage and cruel lynching of a tribal in Kerala yesterday, captured on camera.

We must guard against growing intolerance in our society & speak out in one voice to condemn these acts of mindless violence.

— Office of RG (@OfficeOfRG) February 24, 2018

TAGS :

Next Story