Quantcast

കുട്ടികള്‍ക്കായുള്ള ചാനലുകളില്‍ ശീതള പാനീയ, ജങ്ക് ഫുഡ് പരസ്യങ്ങള്‍ക്ക് നിരോധം

MediaOne Logo

Muhsina

  • Published:

    30 May 2018 4:42 PM GMT

കുട്ടികള്‍ക്കായുള്ള ചാനലുകളില്‍ ശീതള പാനീയ, ജങ്ക് ഫുഡ് പരസ്യങ്ങള്‍ക്ക് നിരോധം
X

കുട്ടികള്‍ക്കായുള്ള ചാനലുകളില്‍ ശീതള പാനീയ, ജങ്ക് ഫുഡ് പരസ്യങ്ങള്‍ക്ക് നിരോധം

കുട്ടികള്‍ക്കായുള്ള ചാനലുകളില്‍ ശീതള പാനീയങ്ങളുടെയും ജങ്ക് ഫുഡിന്റെയും പരസ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. വിവര സാങ്കേതിക സഹ മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡാണ് ഇക്കാര്യം..

കുട്ടികള്‍ക്കായുള്ള ചാനലുകളില്‍ ശീതള പാനീയങ്ങളുടെയും ജങ്ക് ഫുഡിന്റെയും പരസ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. വിവര സാങ്കേതിക സഹ മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡാണ് ഇക്കാര്യം പാര്‍ലമെന്റില്‍ അറിയിച്ചത്. കുട്ടികളിലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍‍ കുറച്ചുകൊണ്ടുവരിക ലക്ഷ്യംവച്ചാണ് തീരുമാനം. ഇക്കാര്യം വ്യക്തമാക്കി ടെലിവിഷന്‍ ചാനലുകള്‍ക്ക് നോട്ടീസ് അയക്കുമെന്നും മന്ത്രി അറിയിച്ചു.

TAGS :

Next Story