മോദിയെ സംവാദത്തിന് വെല്ലുവിളിച്ച് തൊഗാഡിയ
മോദിയെ സംവാദത്തിന് വെല്ലുവിളിച്ച് തൊഗാഡിയ
കേന്ദ്രസര്‍ക്കാറിനിനെതിരെ രൂക്ഷ വിമര്‍ശവുമായി വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡി
കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശവുമായി വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംവാദത്തിന് വെല്ലുവിളിച്ച തൊഗാഡിയ മികച്ച ഭരണമെന്നത് ഇപ്പോഴും സ്വപ്നങ്ങളില്‍ മാത്രമാണെന്നും പറഞ്ഞു. വാഗ്ദാനങ്ങള്‍ പാലിക്കാന്‍ മോദിക്ക് കഴിയുന്നില്ല, രാമക്ഷേത്രം നിര്‍മ്മിക്കാന്‍ നിയമനിര്‍മ്മാണം നടത്തണം, രാജ്യത്ത് വിലക്കയറ്റം വര്‍ദ്ധിച്ചു, കാര്‍ഷിക രംഗം ഉള്‍പ്പെടെ എല്ലാ മേഖലയിലും സര്‍ക്കാര്‍ പരാജയമാണെന്നും തൊഗാഡിയ ആരോപിച്ചു.
Next Story
Adjust Story Font
16