Quantcast

മുത്തലാഖിനെതിരെ സുപ്രീം കോടതിയില്‍ അമിക്കസ്‍ക്യൂറി

MediaOne Logo

Ubaid

  • Published:

    2 Jun 2018 6:44 AM GMT

മുത്തലാഖിനെതിരെ സുപ്രീം കോടതിയില്‍ അമിക്കസ്‍ക്യൂറി
X

മുത്തലാഖിനെതിരെ സുപ്രീം കോടതിയില്‍ അമിക്കസ്‍ക്യൂറി

ദൈവത്തിന്റെ കണ്ണില്‍ പാപമായത് എങ്ങിനെയാണ് നിയമപരമായി ശരിയാകുന്നതെന്ന് കോടതിചോദിച്ചു.

മുത്തലാഖിനെതിരെ സുപ്രീം കോടതിയില്‍ അമിക്യസ്കൂരി സല്‍മാന്‍ ഖുര്‍ഷിദ്. ദൈവത്തിന്റെ കണ്ണില്‍ മുത്തലാഖ് പാപമാണെന്ന് അമിക്യസ്കൂരി കോടതിയില്‍ വാദിച്ചു. ഇന്ത്യയില്‍ മാത്രമാണ് മുത്തലാഖിന് നിയമസാധുതയുള്ളതെന്നും സല്‍മാന്‍ ഖുര്‍ഷിദ് വാദിച്ചു. ദൈവത്തിന്റെ കണ്ണില്‍ പാപമായത് എങ്ങിനെയാണ് നിയമപരമായി ശരിയാകുന്നതെന്ന് കോടതിചോദിച്ചു.

TAGS :

Next Story