മാനനഷ്ട കേസില്‍ കുമാര്‍ ബിശ്വാസ് മാപ്പ് പറഞ്ഞു
മാനനഷ്ട കേസില്‍ കുമാര്‍ ബിശ്വാസ് മാപ്പ് പറഞ്ഞു
കേസില്‍ കഴിഞ്ഞ ഏപ്രിലില്‍ അരവിന്ദ് കേജ്‍രിവാള്‍ മാപ്പ് പറഞ്ഞിരുന്നു
ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി നല്‍കിയ മാനനഷ്ട കേസില്‍ എഎപി നേതാവ് കുമാര്‍ ബിശ്വാസ് മാപ്പ് പറഞ്ഞു. മാപ്പപേക്ഷ ജയ്റ്റ്ലി അംഗീകരിച്ചു. ഡല്‍ഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് ബോര്‍ഡുമായി ബന്ധപ്പെടുയര്‍ന്ന അഴിമതി ആരോപണത്തിനിടെ ധനമന്ത്രി അരുണ്‍ ജയ്റ്റിലിയുടെ പേര് പരാമര്‍ശിച്ച് നടത്തിയ പ്രസ്താവനക്ക് എതിരായായിരുന്നു മാനനഷ്ടകേസ് നല്‍കിയത്. കേസില്‍ കഴിഞ്ഞ ഏപ്രിലില്‍ അരവിന്ദ് കേജ്‍രിവാള്‍ മാപ്പ് പറഞ്ഞിരുന്നു.
Next Story
Adjust Story Font
16