Quantcast

ദീപക് മിശ്രയുടെ കോടതിയില്‍ ഹാജരാകില്ലെന്ന് കപില്‍ സിബല്‍

MediaOne Logo

Jaisy

  • Published:

    5 Jun 2018 4:58 PM GMT

ദീപക് മിശ്രയുടെ കോടതിയില്‍ ഹാജരാകില്ലെന്ന് കപില്‍ സിബല്‍
X

ദീപക് മിശ്രയുടെ കോടതിയില്‍ ഹാജരാകില്ലെന്ന് കപില്‍ സിബല്‍

ദീപക് മിശ്ര വിരമിക്കുന്നതു വരെ അദ്ദേഹത്തിന്റെ കോടതിയിൽ ഹാജരാകില്ല

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ കോടതിയില്‍ ഹാജരാകില്ലെന്ന് മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍. ദീപക് മിശ്ര വിരമിക്കുന്നതു വരെ അദ്ദേഹത്തിന്റെ കോടതിയിൽ ഹാജരാകില്ല. തന്റെ തൊഴിലിന്റെ ഔന്നത്യം കാത്തുസൂക്ഷിക്കാനാണിതെന്നും കപില്‍ സിബല്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. ദീപക് മിശ്രയെ ഇംപീച്ച് ചെയ്യുന്നതിനായി പ്രതിപക്ഷ പാര്‍ട്ടികള്‍ കൊണ്ടുവന്ന നോട്ടീസില്‍ സിബല്‍ ഒപ്പുവച്ചിരുന്നു.

TAGS :

Next Story