Quantcast

ജനങ്ങള്‍ക്ക് മോദി സര്‍ക്കാരിനോട് എത്ര രോഷമുണ്ടെന്ന് തെളിയിക്കുന്നതാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍: കെജ്‍രിവാള്‍

MediaOne Logo

Sithara

  • Published:

    5 Jun 2018 11:13 AM GMT

ജനങ്ങള്‍ക്ക് മോദി സര്‍ക്കാരിനോട് എത്ര  രോഷമുണ്ടെന്ന് തെളിയിക്കുന്നതാണ്  ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍: കെജ്‍രിവാള്‍
X

ജനങ്ങള്‍ക്ക് മോദി സര്‍ക്കാരിനോട് എത്ര രോഷമുണ്ടെന്ന് തെളിയിക്കുന്നതാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍: കെജ്‍രിവാള്‍

നരേന്ദ്ര മോദിയെ പുറത്താക്കുകയാണ് ആദ്യം വേണ്ടതെന്നാണ് ജനങ്ങള്‍ പറയുന്നതെന്നും കെജ്‍രിവാള്‍

ആളുകള്‍ക്ക് മോദി സര്‍ക്കാരിനോട് എത്രത്തോളം രോഷമുണ്ടെന്ന് തെളിയിക്കുന്നതാണ് രാജ്യത്തെ ഉപതെരഞ്ഞെടുപ്പ് ഫലങ്ങളെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. മറ്റാരെ പകരം തെരഞ്ഞെടുക്കും എന്നതിനേക്കാള്‍ നരേന്ദ്ര മോദിയെ പുറത്താക്കുകയാണ് ആദ്യം വേണ്ടതെന്നാണ് ജനങ്ങള്‍ പറയുന്നതെന്നും കെജ്‍രിവാള്‍ ട്വീറ്റ് ചെയ്തു.

TAGS :

Next Story