Quantcast

അരുണാചല്‍പ്രദേശില്‍ മണ്ണിടിച്ചില്‍; 5 ജവാന്‍മാര്‍ കൊല്ലപ്പെട്ടു

ഇന്തോ-ടിബറ്റര്‍ ബോര്‍ഡര്‍ പൊലീസിലെ ജവാന്‍മാരാണ് കൊല്ലപ്പെട്ടത്

MediaOne Logo

Web Desk

  • Published:

    30 Jun 2018 6:30 AM GMT

അരുണാചല്‍പ്രദേശില്‍ മണ്ണിടിച്ചില്‍; 5 ജവാന്‍മാര്‍ കൊല്ലപ്പെട്ടു
X

അരുണാചല്‍പ്രദേശിലെ ലിക്കാബലിയില്‍ മണ്ണിടിച്ചിലില്‍ 5 ജവാന്‍മാര്‍ കൊല്ലപ്പെട്ടു. ഇന്തോ-ടിബറ്റര്‍ ബോര്‍ഡര്‍ പൊലീസിലെ ജവാന്‍മാരാണ് കൊല്ലപ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാനിന് മുകളിലേക്ക് വലിയ പാറ വീണായിരുന്നു അപകടം. അപകടത്തില്‍ 6 ജവാന്‍മാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 20 അംഗ സംഘം പരിശീലനത്തിനായി ബസാറില്‍ നിന്ന് ദിബ്രുഗഡിലേക്ക് പോകുന്നവഴി ദേശിയപാതിയിലായിരുന്നു അപകടം.

TAGS :

Next Story