അഭിലാഷ് ടോമിയെ അടുത്തയാഴ്ച ഇന്ത്യയിലെത്തിക്കും
ഇപ്പോള്‍ ആംസ്റ്റര്‍ ഡാം ദ്വീപില്‍ചികിത്സയിലാണ് അഭിലാഷ് ടോമി. ഇന്ത്യയില്‍നിന്ന് പുറപ്പെട്ട ഐ.എന്‍.എസ് സത്പുര നാളെ ആംസ്റ്റര്‍ ഡാമിലെത്തും.
ഗോള്‍ഡന്‍ ഗ്ലോബ് റേസിനിടെ അപകടത്തില്‍ പെട്ട് ചികിത്സയില്‍ കഴിയുന്ന മലയാളി നാവികന്‍ അഭിലാഷ് ടോമിയെ അടുത്തയാഴ്ച ഇന്ത്യയിലെത്തിക്കും. ഇപ്പോള്‍ ആംസ്റ്റര്‍ ഡാം ദ്വീപില്‍ചികിത്സയിലാണ് അഭിലാഷ് ടോമി. ഇന്ത്യയില്‍നിന്ന് പുറപ്പെട്ട ഐ.എന്‍.എസ് സത്പുര നാളെ ആംസ്റ്റര്‍ ഡാമിലെത്തും. സത്പുരയില്‍ അഭിലാഷിനെ മൌറീഷ്യസിലെത്തിച്ചു തുടര്‍ ചികിത്സ നല്‍കാനാണ് തീരുമാനം.
ये à¤à¥€ पà¥�ें- അഭിലാഷ് ടോമിയെ ആംസ്റ്റര്‍ ഡാം ദ്വീപില്‍ എത്തിച്ചു
ये à¤à¥€ पà¥�ें- അഭിലാഷ് ടോമിക്ക് ആംസ്റ്റര്‍ഡാമില്‍ വിദഗ്ധ ചികിത്സ
Next Story
Adjust Story Font
16