Quantcast

സി.ബി.ഐ ഡയറകര്‍ അലോക് വര്‍മയെ മാറ്റി

ജോയിന്‍റ് ഡയറഫക്ടര്‍ എന്‍ നാഗേശ്വര റാവുവിന് താത്ക്കാലിക ചുമതല നല്‍കി. 

MediaOne Logo

Web Desk

  • Published:

    24 Oct 2018 4:07 AM GMT

സി.ബി.ഐ ഡയറകര്‍ അലോക് വര്‍മയെ മാറ്റി
X

സി.ബി.ഐയിലെ ആഭ്യന്തര കലഹത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി. സി.ബി.ഐ ഡയറകര്‍ അലോക് വര്‍മയെ മാറ്റി. അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ജോയിന്‍റ് ഡയറഫക്ടര്‍ എന്‍ നാഗേശ്വര റാവുവിന് താത്ക്കാലിക ചുമതല നല്‍കി. കൈക്കൂലി കേസില്‍ ആരോപണ വിധേയമായ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനെയോടും അന്വേഷണം തീരുന്നത് വരെ അവധിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി.

TAGS :

Next Story