മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജാഫര്‍ ഷെരിഫ് അന്തരിച്ചു
1991 മുതല്‍ 1995 വരെയാണ് റെയില്‍വേ മന്ത്രിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി.കെ ജാഫര്‍ ഷെരിഫ് അന്തരിച്ചു. മുന്‍ കേന്ദ്ര റെയില്‍വെ മന്ത്രിയായിരുന്നു. ബെംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 1991 മുതല്‍ 1995 വരെയാണ് റെയില്‍വേ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 85 വയസ്സായിരുന്നു.
Next Story
Adjust Story Font
16