സാമുഹ്യ മാധ്യമങ്ങൾക്ക് കേന്ദ്ര സ൪ക്കാറിന്റെ നോട്ടീസ്
ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റ൪ കമ്പനികൾക്കാണ് നോട്ടീസ്
സാമുഹ്യ മാധ്യമങ്ങൾക്ക് കേന്ദ്ര സ൪ക്കാറിന്റെ നോട്ടീസ്. ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റ൪ കമ്പനികൾക്കാണ് നോട്ടീസ്.കേന്ദ്രം പുറത്തിറക്കിയ പുതിയ മാർഗനിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ ക്രിമിനൽ നടപടികൾ നേരിടേണ്ടി വരുമെന്ന് കാണിച്ചാണ് നോട്ടീസ്.കേന്ദ്ര ഐ.ടി-ഇലക്ട്രോണിക് മന്ത്രാലയത്തിന്റേതാണ് നടപടി.
Next Story
Adjust Story Font
16