Quantcast

കളിക്കിടെ ഫുട്ബോൾ കൊണ്ട് പരിക്കേറ്റ യുവാവ് മരിച്ചു

തൃശൂരിൽ ടർഫിൽ കൂട്ടുകാർക്കൊപ്പം കളിക്കുമ്പോഴായിരുന്നു അപകടം

MediaOne Logo

Web Desk

  • Published:

    11 Aug 2024 7:04 AM GMT

കളിക്കിടെ ഫുട്ബോൾ കൊണ്ട്  പരിക്കേറ്റ യുവാവ് മരിച്ചു
X

തൃശൂർ: കളിക്കിടെ ഫുട്ബോൾ കൊണ്ട് പരിക്കേറ്റ യുവാവ് മരിച്ചു. തൃശൂർ സെന്റ് തോമസ് കോളജിലെ ഒന്നാം വർഷ ബികോം വിദ്യാർഥി മാധവാണ് (18) മരിച്ചത്

ഇന്നലെ വൈകിട്ട് പെൻഷൻ മൂല ടർഫിൽ കൂട്ടുകാർക്കൊപ്പം കളിക്കുമ്പോഴായിരുന്നു പന്ത്കൊണ്ട് പരിക്കേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിക്കാനായില്ല.

TAGS :

Next Story