ഗിറ്റാറിസ്റ്റ് ജോയ് വിൻസെന്റ് അന്തരിച്ചു
കരൾസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു
കോഴിക്കോട്: പ്രമുഖ ഗിറ്റാറിസ്റ്റ് ജോയ് വിൻസെന്റ് അന്തരിച്ചു. 63 വയസ്സായിരുന്നു.
കരൾസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. നാളെ രാവിലെ 11 മണിക്ക് ഫറോക്ക് സി.എസ്.ഐ ചർച്ചിൽ മൃതദേഹം സംസ്‌കരിക്കും.
Next Story
Adjust Story Font
16