പ്രയാസത്തിൽ പ്രവാസിയെ കൈവിടരുത്; പ്രൊഫൈൽ പിക്ചർ കാമ്പയിനുമായി സൈബർ കോൺഗ്രസ്
'പ്രയാസത്തിൽ പ്രവാസിയെ കൈവിടരുത്; പ്രവാസി ക്വാറന്റൈൻ സർക്കാർ ഏറ്റെടുക്കുക' എന്ന പ്രൊഫൈൽ ഫ്രെയിമോടെയാണ് ഫേസ്ബുക്ക് കാമ്പയിൻ
സംസ്ഥാനത്തേക്ക് മടങ്ങിവരുന്ന പ്രവാസികൾ ക്വാറന്റൈൻ ചെലവ് സ്വയം വഹിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിനു പിന്നാലെ ഓൺലൈൻ കാമ്പയിനുമായി സൈബർ കോൺഗ്രസ്. 'പ്രയാസത്തിൽ പ്രവാസിയെ കൈവിടരുത്; പ്രവാസി ക്വാറന്റൈൻ സർക്കാർ ഏറ്റെടുക്കുക' എന്ന പ്രൊഫൈൽ ഫ്രെയിമോടെയാണ് ഫേസ്ബുക്ക് കാമ്പയിൻ. ഇതിനകം ആയിരക്കണക്കിനാളുകൾ കാമ്പയിന്റെ ഭാഗമായെന്ന് സംഘാടകർ പറയുന്നു.
Posted by Cyber Congress on Tuesday, May 26, 2020
Next Story
Adjust Story Font
16