Sports
29 May 2018 11:04 AM GMT
സംസ്ഥാന കോളേജ് ഗെയിംസില്‍ ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജും ക്രൈസ്റ്റ് കോളേജും മുന്നില്‍
ഇന്ന് 9 ഫൈനലുകള്‍ നടക്കുംകോഴിക്കോട് നടക്കുന്ന സംസ്ഥാന കോളേജ് ഗെയിംസില്‍ ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജും ക്രൈസ്റ്റ് കോളേജും മുന്നില്‍. ആദ്യ ദിനം 16 ഇനങ്ങള്‍ പൂര്‍ത്തിയായി. ഇന്ന് 9 ഫൈനലുകള്‍...
Sports
24 May 2018 11:27 PM GMT
അഹങ്കാരം കാണിച്ചാല്‍ കേന്ദ്ര കായികമന്ത്രിയുടെ അംഗീകാരം റദ്ദാക്കുമെന്ന് ഒളിമ്പിക്സ് സംഘാടകര്‍
അഹങ്കാരവും മോശം പെരുമാറ്റവും ഒഴിവാക്കിയില്ലെങ്കില്‍ കേന്ദ്ര കായികമന്ത്രി വിജയ് ഗോയലിന്റെ അംഗീകാരം (അക്രഡിറ്റേഷന്) റദ്ദാക്കുമെന്ന് റിയോ ഒളിമ്പിക്സ് സംഘാടകര്‍.അഹങ്കാരവും മോശം പെരുമാറ്റവും...
Sports
24 May 2018 10:33 PM GMT
ദേശീയ അത്ലറ്റിക് യൂത്ത് ചാമ്പ്യന്‍ഷിപ്പ്: ആദ്യദിനം താരമായത് അനുമോള്‍ തമ്പി
പതിമൂന്നാമത് ദേശീയ അത്ലറ്റിക് യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ ദിനം തന്നെ താരമായത് കേരളത്തിന്റെ അനുമോള്‍ തമ്പിയാണ്. പതിമൂന്നാമത് ദേശീയ അത്ലറ്റിക് യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ ദിനം തന്നെ താരമായത്...