കൈക്കൂലി കൊടുത്തില്ല; 10 മാസം പ്രായമുള്ള കുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ചു
പനിയും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുമിത - ശിവ ദത്ത് ദമ്പതിമാരുടെ കുഞ്ഞാണ് മരിച്ചത്. കൈക്കൂലി കൊടുക്കാത്തതിനെ തുടര്‍ന്ന് ചികിത്സ നിഷേധിച്ച 10 മാസം...