മഹാരാഷ്ട്രയില്‍ ബലാത്സംഗക്കേസുകളിലെ കുറ്റവാളികള്‍ക്ക് ഇനി പരോളില്ല
2012ല്‍ പല്ലവിയെന്ന യുവഅഭിഭാഷകയെ ബലാത്സംഗം ചെയ്തുകൊന്ന കേസിലെ കുറ്റവാളി സജ്ജദ് മുഗള്‍ പരോളില്‍ ഇറങ്ങി കടന്നുകളഞ്ഞതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ നടപടി. മഹാരാഷ്ട്രയില്‍ ബലാത്സംഗക്കേസുകളില്‍ ശിക്ഷ...