ഇന്ത്യയില്‍ വില്‍ക്കുന്ന 65% പാലിലും മായം; നിങ്ങള്‍ രോഗിയായി മാറുന്നത് ഇങ്ങനെ..
2025 ആകുമ്പോഴേക്കും ഇന്ത്യയിലെ 87%ത്തോളം ജനങ്ങള്‍ക്കും ക്യാൻസര്‍ പോലുള്ള മാരകരോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യസംഘടന(ഡബ്ല്യു.എച്ച്.ഒ) മുന്നറിയിപ്പ് നല്‍കിയിരുന്നു.