- Home
- 2018 fifa world cup football
Kerala
16 Jun 2018 4:28 PM GMT
പ്രായം ഫുട്ബോള്‍ ആവേശത്തെ കുറയ്ക്കില്ല; എണ്‍പതാം വയസില്‍ കളി കാണാന്‍ വിന്‍സന്റ് ചേട്ടന് റഷ്യയിലേക്ക്
25 ന് നെടുമ്പാശ്ശേരിയിൽ നിന്നുമാണ് യാത്ര പുറപ്പെടുകഫുട്ബോളിന്റെ ആവേശത്തിന് പ്രായം ഒരു പ്രതിബന്ധമല്ലെന്ന് തെളിയിക്കുകയാണ് ഫോർട്ട് കൊച്ചി സ്വദേശി വിൻസന്റ്. എൺപതാം വയസിൽ ലോകകപ്പ് കാണാൻ റഷ്യയ്ക്ക് പോകാൻ...