ഒഐസിസി ജിസാൻ ഏരിയ കമ്മിറ്റി 2025ലെ കലണ്ടർ പുറത്തിറക്കി
ജിസാൻ: ഒഐസിസി ജിസാൻ ഏരിയ കമ്മിറ്റി 2025ലെ കലണ്ടർ പുറത്തിറക്കി. അബു ആരിഷ് അൽ ഖരീബ് റസ്റ്റോറന്റിൽ വെച്ച് നടന്ന ചടങ്ങിൽ ഒഐസിസി അബു ആരിഷ് യൂണിറ്റ് പ്രസിഡണ്ടും അൽ ജഫലി സ്പെയർപാർട്സ് മാനേജിങ് ഡയറക്ടർമായ...