രാത്രികാല കര്‍ഫ്യൂവും വാരാന്ത്യ ലോക്ഡൗണുകളും ഫലപ്രദമാകില്ല; ഇന്ത്യ കോവിഡ് മൂന്നാം തരംഗത്തെയും നേരിടേണ്ടി വരുമെന്ന് എയിംസ് മേധാവി
രോഗവ്യാപനത്തിന്റെ തോത് കുറച്ച്, ഓക്സിജന്‍ പ്രതിസന്ധി അടക്കമുള്ള പ്രശ്നങ്ങളില്‍ നിന്നും പരിഹാരം കാണാന്‍ അതു സഹായിക്കും