Light mode
Dark mode
ടീനേജുകാരായ മക്കളിൽ ഉണ്ടാകുന്ന മാറ്റങ്ങളും അതുമായി പൊരുത്തപ്പെടാൻ പ്രയാസപ്പെടുന്ന മാതാപിതാക്കളുടെ ആകുലതകളുമാണ് ചിത്രത്തിൻ്റെ പ്രതിപാദന വിഷയം
മലയാളത്തിലാദ്യമായി ജാസ്, ബ്ളൂസ്, ടാംഗോ സംഗീത കോമ്പോയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഫാമിലി എന്റർടെയ്നറാണ് 4 സീസൺസ്
ചൊവ്വാഴ്ച പുലർച്ചെ ജിദ്ദയിൽ നിന്നും കരിപ്പൂരിലേക്ക് പുറപ്പെടുന്ന ആദ്യ സൗദി എയർലൈൻസ് വിമാനത്തിന് നിരവധി പേരാണ് ടിക്കറ്റ് എടുത്തു കാത്തിരിക്കുന്നത്.