ബോക്സിംഗ് റിംഗ് മുഹമ്മദലിക്ക് സമ്മാനിച്ചത് ഗുരുതര രോഗങ്ങള്‍
ക്ഷീണിച്ചെന്ന് തോന്നിയാല്‍ പിന്നെ ഇടിച്ചു വീഴ്ത്തുക. ബോക്സിംഗ് റിംഗിലെ ഈ ശൈലി നേട്ടങ്ങളുടെ പട്ടികക്കപ്പുറത്ത് ഭാവി ജീവിതമാണ്.....തുല്യതയില്ലാത്ത ചരിത്രത്തിനും തിളക്കമുള്ള നേട്ടങ്ങള്ക്കുമപ്പുറത്ത്...