- Home
- 5lakhfreeairticket
Kerala
12 Aug 2018 2:16 AM GMT
ഒരായുസ്സ് കൊണ്ട് സ്വരുക്കൂട്ടിയതെല്ലാം തകര്‍ന്നടിഞ്ഞതിന്റെ ഞെട്ടലില്‍ ഈ മനുഷ്യര്‍
കണ്ണൂര്‍ ജില്ലയില്‍ മഴ ശമിക്കുമ്പോഴും മഴക്കെടുതിക്കിരയായ മനുഷ്യരുടെ ആശങ്കകള്‍ക്ക് ശമനമില്ല. ജില്ലയില്‍ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും 205 വീടുകള്‍ക്ക് നാശമുണ്ടായതായാണ് സര്‍ക്കാര്‍ കണക്ക്.