സുബ്രതോ റോയുടെ പരോള്‍ നീട്ടാനാവില്ലെന്ന് സുപ്രീംകോടതി
രണ്ട് വര്‍ഷം തീഹാര്‍ ജയിലില്‍ തടവില്‍ കഴിഞ്ഞ ശേഷം മെയിലാണ് സുബ്രതോ റോയ്ക്ക് പരോള്‍ ലഭിച്ചത്. മാതാവ് മരണമടഞ്ഞതിനെ തുടര്‍ന്ന് ലഭിച്ച പരോള്വായ്പാ തട്ടിപ്പ് കേസില്‍ സഹാറ എംഡി സുബ്രതോ റോയുടെ പരോള്‍...