600 കോടി വോട്ടര്‍മാരാണ് ബിജെപിയെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചതെന്ന് മോദി..!
ആകെ 125 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ കേവലം 80 കോടി വോട്ടര്‍മാരാണുള്ളത്. ഇതെങ്ങിനെ 600 കോടിയാവുമെന്നതാണ് ചോദ്യം!600 കോടി വോട്ടര്‍മാരാണ് തങ്ങളുടെ പാര്‍ട്ടിയെ ഇത്രയും വലിയ ഭൂരിപക്ഷത്തില്‍...