- Home
- DrVandanamurder
Kerala
14 May 2023 5:20 AM GMT
ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ കടുത്ത നടപടികള്‍; തടവും പിഴയും കടുപ്പിച്ച് ഓർഡിനൻസ് ഇറക്കാൻ സര്‍ക്കാര്‍
ആരോഗ്യസ്ഥാപനങ്ങള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും എതിരായ അക്രമങ്ങള്‍ക്കുള്ള ശിക്ഷാകാലാവധി മൂന്ന് മുതല്‍ 10 വര്‍ഷം വരെയാക്കും. പിഴത്തുക അഞ്ചുലക്ഷം വരെ ആക്കാനും നിര്‍ദേശമുണ്ട്