Light mode
Dark mode
ഫോൾഡിങ് മെക്കാനിസത്തോടൊപ്പം തകർപ്പൻ ഡിസൈനിലാകും ഫോൺ ഇറങ്ങുക
ഫോള്‍ഡബിള്‍ ഐഫോണ്‍ 2026ല്‍ അവതരിപ്പിക്കപ്പെടും എന്നാണ് ദി ഇന്‍ഫര്‍മേഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്
ഇപ്പോഴിതാ ആപ്പിളിന്റെ ഫോള്‍ഡബിള്‍ സ്ക്രീനുള്ള ഐഫോണ്‍ 2024ല്‍ പുറത്തിറങ്ങിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നു. ഡിസ്പ്ലേ അനലിസ്റ്റായ റോസ് യങാണ് ഇക്കാര്യം പറയുന്നത്.