- Home
- Hey Siri
Kerala
7 July 2018 5:45 AM GMT
അഭിമന്യുവിന്റെ കൊലപാതകം: മുഖ്യപ്രതിയുടെ വീട് അടച്ചിട്ട നിലയില്‍, മുഹമ്മദ് സംസ്ഥാനം വിട്ടെന്ന വിലയിരുത്തലില്‍ പൊലീസ്
നാലുപേരുടെ അറസ്റ്റാണ് കേസിൽ ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. കൊലപാതകം നടന്ന് 5 ദിവസമായിട്ടും കേസിലുള്‍പ്പെട്ട മുഖ്യപ്രതികളെ വലയിലാക്കാൻ പൊലീസിന് സാധിച്ചിട്ടില്ല.