Light mode
Dark mode
പാലാരിവട്ടത്തെ സ്വാകര്യ ആശുപത്രിയിലാണ് ഉമാ തോമസ് ചികിത്സയിലുള്ളത്
നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അതിജീവിത നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മെഡിക്കല്‍ കോളേജ് പൊലീസ് മൊഴിയെടുത്തത്.
മെഡിക്കൽ കോളേജ് പൊലീസാണ് മൊഴിയെടുക്കുക
അനുകൂല നടപടി സ്വീകരിച്ചില്ലെങ്കിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിനു മുൻപിൽ സമരം ആരംഭിക്കാനാണ് അതിജീവിതയുടെ തീരുമാനം
പരാതിക്കാരിയോടും മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്
ഈ മാസം 31ന് നടക്കുന്ന തെളിവെടുപ്പിന് ഹാജരാകാൻ പരാതിക്കാരിക്ക് നോട്ടീസ് നൽകി
താന്തോന്നി റിലീസ് ചെയ്ത അതേ ദിവസമായ ഇന്ന് പൃഥ്വിരാജ് തന്റെ സോഷ്യൽ മീഡിയ പേജ് വഴിയാണ് പോസ്റ്റര്‍ പുറത്തു വിട്ടത്
ഇക്കഴിഞ്ഞ ആഴ്ച കടുത്ത ശ്വാസം മുട്ടലിനെ തുടർന്നാണ് മോളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
കുറച്ച് നാളുകളായി അനാരോഗ്യത്തെ തുടർന്ന് ആശുപത്രിയിലാണ് 82കാരനായ മുലായം സിങ്
വെന്റിലേറ്റർ പ്രവർത്തനരഹിതമായതാണ് മരണ കാരണമെന്ന് രോഗികളുടെ ബന്ധുക്കൾ പറഞ്ഞു. ആരോപണം ആശുപത്രി അധികൃതർ നിഷേധിച്ചു.
കോവിഡ് ബാധിച്ച ഇവരുടെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐ.സി.യുവിലേക്ക് മാറ്റിയത്
കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജനുവരി 8നാണ് ലതാ മങ്കേഷ്കറെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
Women Against Sexual Harassment എന്ന ഫേസ്ബുക്ക് പേജിലാണ് ശ്രീകാന്തിനെതിരെ മീടു ആരോപണമുണ്ടായത്. ആലുവയിലുള്ള ഫ്ളാറ്റിലേക്ക് വിളിച്ച് പീഡിപ്പിച്ചെന്നാണ് വെളിപ്പെടുത്തൽ