Light mode
Dark mode
ചൈനയില്‍ കോവിഡ് കേസുകള്‍ കൂടിയതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പകർച്ചവ്യാധി സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മാണ്ഡവ്യയുടെ പ്രതികരണം
'എന്തുകൊണ്ട് രാഹുൽ ഗാന്ധി മാത്രം?, എന്തുകൊണ്ട് കോൺഗ്രസ് പാർട്ടി മാത്രം?, എന്തുകൊണ്ട് ഭാരത് ജോഡോ യാത്ര?'; കോൺഗ്രസ് നേതാവ് ചോദിച്ചു
അവശ്യമരുന്നുകളുടെ പരിഷ്കരിച്ച പട്ടിക കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയാണ് പ്രസിദ്ധീകരിച്ചത്
ഡോക്ടര്‍മാര്‍ ഇന്ന് സുപ്രിം കോടതിയിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു
ഏത് സാഹചര്യവും നേരിടാനുള്ള സജ്ജീകരണങ്ങൾ രാജ്യത്തുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ രാജ്യസഭയിൽ വ്യക്തമാക്കി