Light mode
Dark mode
രണ്ട് ഫോണുകളും ഫെബ്രുവരി 6 മുതൽ ഫ്ലിപ്പ്കാർട്ടിലും റിയൽമിയുടെ പോർട്ടലിലൂടെയും സ്വന്തമാക്കാം
വാനില റിയൽമി 11, റിയൽമി 11 പ്രോ, റിയൽമി 11 പ്രോ+ എന്നീ മോഡലുകൾ ലൈനപ്പിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഉച്ചയ്ക്ക് 12.30ന് വെർച്ചൽ ഇവൻറിലൂടെയാണ് ഈ ബഡ്ജറ്റ് സ്മാർട്ട് ഫോൺ പുറത്തിറക്കുക
ഒരു വർഷ വാറന്റി കഴിഞ്ഞതിനു ശേഷം സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്യുമ്പോഴാണ് സ്ക്രീൻ കേടുവരുന്നത്
സാംസങ്, റെഡ്മി, വൺപ്ലസ്, റിയൽമി, മോട്ടോ അടക്കമാണ് 20,000 രൂപയ്ക്കും താഴെ വിലയുള്ള കിടിലൻ ഫീച്ചറുകളടങ്ങിയ സ്മാർട്ട്ഫോണുകളുമായി ഈ മാസം എത്തുന്നത്
രണ്ട് വേരിയന്റുകളില്‍ എത്തുന്ന ഫോണിന്റെ 2 ജിബി റാമുള്ള മോഡലിന് 7,499 രൂപയാണ് വില. 3 ജിബി വേരിയന്റ് 8,299 രൂപയ്ക്ക് ലഭിക്കും.
പരിസ്ഥിതി സംരക്ഷണം മുൻനിർത്തിയാണ് പുതിയ തീരുമാനമെടുത്തതെന്ന് റിയൽമി അറിയിച്ചു.
ഏപ്രിൽ ഏഴിനാണ് റിയൽ മി ജിടി 2 പ്രോയുടെ ഇന്ത്യയിലെ ലോഞ്ചിങ്ങ്
24,999 രൂപയാണ് വിപണി വിലയെങ്കിലും ഉത്സവ സീസൺ പ്രമാണിച്ച് 19,999 രൂപയ്ക്ക് ഫ്ളിപ്പ്കാർട്ടിലൂടെ റോബോട്ട് വാക്വം മോപ്പ് വാങ്ങാവുന്നതാണ്.
ഇന്ന് മുതല്‍ ഫ്ലിപ്പ്കാർട്ടിലൂടെയും റിയല്‍മി ഓണ്‍ലൈന്‍ സ്റ്റോറിലൂടെയും ഫോണ്‍ പ്രീ ബുക്ക് ചെയ്യാം. സെപ്തംബര്‍ 27 നാണ് ആദ്യ വില്‍പ്പന.
5ജി പിന്തുണക്കുന്ന സ്മാർട്ട്ഫോണിന് മറ്റു കമ്പനികൾ 15,000ത്തിലേറെ വാങ്ങാനൊരുങ്ങുമ്പോഴാണ് പതിനായിരം രൂപക്ക് താഴെയുള്ള 5ജി ഫോണുമായി റിയൽമി എത്തുന്നത്.