ഗുരുതരമായ അവസ്ഥ നിലനില്‍ക്കുമ്പോഴാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ചിലര്‍ തെരുവിലിറക്കിയത്: ശൈലജ ടീച്ചര്‍
ലോകത്ത് ഒരിടത്തും തങ്ങളുടെ ജീവന് രക്ഷിക്കാന്‍ വേണ്ടി എത്തിച്ചേരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ ഇത്രയും ഹീനമായ പെരുമാറ്റം ഉണ്ടായിട്ടില്ലെന്നും ആരോഗ്യമന്ത്രി