'അവളോട് എങ്ങനെ 'ഹായ്' പറയും എന്ന് തലപുകയ്ക്കുകയായിരുന്നു ഞാൻ'-അനുഷ്കയുമായുള്ള പ്രണയക്കഥ വെളിപ്പെടുത്തി കോഹ്ലി
''അനുഷ്ക വരുന്നതിനും അഞ്ചുമിനിറ്റ് മുൻപ് ഞാൻ സെറ്റിലെത്തിയിരുന്നു. പരിഭ്രമത്തിലായിരുന്നു ഞാന്‍. അവൾക്ക് ഇത്രയും നീളമുണ്ടെന്ന് അറിഞ്ഞിരുന്നില്ല.''