മഅ്ദനിയുടെ യാത്ര; കര്‍ണാടക സര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശം
സര്‍ക്കാര്‍ ശമ്പളമുള്ളപ്പോള് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അധിക തുകയെന്തിനെന്ന് കോടതി. സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് ടിഎയും ഡിഎയും നല്കിയാല് മതിയെന്നും കോടതികേരളത്തിലേക്ക് വരാനായി അബ്ദുന്നാസർ മദനിയോട് വൻതുക...