Light mode
Dark mode
വിദഗ്ധസമിതിയാണ് അനുമതി നൽകുക
30 ആഴ്ച പ്രായമുള്ള ഗർഭം അലസിപ്പിക്കാന്‍ ഏപ്രിൽ 22 ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു
പൂര്‍ണ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നും സുപ്രിംകോടതി
അന്തിമ വോട്ടെടുപ്പില്‍ 72ന് എതിരെ 780 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്
സ്വന്തം ജീവനും കുട്ടിയുടെ ജീവനും അപകടത്തിലാണെന്ന മെഡിക്കൽ റിപ്പോർട്ട് ഉണ്ടെങ്കിൽ സ്ത്രികൾക്ക് സ്വന്തം ഇഷ്ടപ്രകാരം ഗർഭഛിദ്രം നടത്താം.
യുവതിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് തീരുമാനമെന്ന് സുപ്രീംകോടതി വ്യക്തമാക്കി
ഗർഭച്ഛിദ്രം അനുവദിച്ചില്ലെങ്കിൽ സാമൂഹികവും മാനസികവുമായ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്.
കഴിഞ്ഞ വർഷം ജൂണിലാണ് ഗർഭച്ഛിദ്രം അവകാശമല്ലാതാക്കി സുപ്രിംകോടതി വിധി പുറപ്പെടുവിച്ചത്
നിലവിൽ ഗർഭച്ഛിദ്രം കുവൈത്തിൽ നിയമ വിരുദ്ധമാണ്. എന്നാൽ മാതാവിനോ കുട്ടിക്കോ ജീവന് ഭീഷണി ഉണ്ടാകുന്ന സാഹചര്യങ്ങളിൽ നിയന്ത്രണങ്ങൾക്ക് വിധേയമായി അനുവദിക്കും.
അൾട്രാസൗണ്ട് സ്കാനിൽ ഭ്രൂണത്തിന് സെറിബ്രൽ ഡിസോഡർ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് യുവതി ഗർഭം അലസിപ്പിക്കാൻ അനുമതി തേടിയത്.
'ഗര്‍ഭം അലസിപ്പിക്കണോ, കുഞ്ഞിനെ പ്രസവിക്കണോയെന്ന് അമ്മയാണ് തീരുമാനിക്കേണ്ടത്'
ഓരോ പ്രാവശ്യവും അയാൾ എന്നെ ഒരുപാട് വേദനിപ്പിക്കും.. ഞാൻ വേദനിച്ച് കരയുമ്പോൾ അയാൾക്ക് ലഹരി കൂടും ത്രേ
കുടുംബ ഭദ്രതയ്ക്കും സ്ത്രീ മഹത്വത്തിനും വേണ്ടി ഗർഭസ്ഥ ശിശുക്കളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം രാജ്യത്തിനും നിയമസംവിധാനങ്ങൾക്കുണ്ടെന്നും കെ.സി.ബി.സി
ഭർത്താവിൻറെയും ഭർതൃമാതാവിൻറെയും പീഡനം മൂലം മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്ന 26കാരിഗർഭം അലസിപ്പിക്കാൻ അനുമതി തേടി കോടതിയെ സമീപിച്ചിരുന്നു
സ്ത്രീകൾക്ക് സുരക്ഷിതമായ രീതിയിൽ ഗർഭചിദ്രം നടത്തുന്നതിന് തടസം സൃഷ്ടിക്കുമെന്ന വിമർശനം വ്യാപകമായി ഉയരുന്നുണ്ട്
ആധികാരിക ഉറവിടങ്ങളിൽ നിന്നുള്ള ഉള്ളടക്കങ്ങള്‍ എത്തിക്കേണ്ടത് പ്രധാനമാണെന്ന് യൂട്യൂബ്
നിലവിലെ നിയമപ്രകാരം ഗർഭിണിയായി 24 ആഴ്ച്ച പിന്നിട്ടാൽ ഗർഭഛിദ്രം അനുവദനീയമല്ല
പങ്കാളിക്കെതിരെ ആത്മഹത്യാപ്രേരണാകുറ്റത്തിന് കേസെടുത്തു
പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് മാറ്റി ഷെല്‍റ്റര്‍ ഹോമില്‍ താമസിപ്പിക്കാന്‍ ജഡ്ജി ആവശ്യപ്പെട്ടു
1973 ലെ റോ വേഴ്സസ് വെയ്ഡ് കേസിലെ വിധിയാണ് സുപ്രീം കോടതി റദ്ദാക്കിയത്