- Home
- abortion
Kerala
20 April 2021 2:21 AM GMT
ബലാൽസംഗത്തിനിരയായ 13 വയസുകാരിയുടെ 26 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ ഹൈകോടതിയുടെ അനുമതി
20 ആഴ്ച വരെ വളർച്ചയുള്ള ഭ്രൂണം നശിപ്പിക്കാനാണ് നിയമപരമായി വ്യവസ്ഥയുള്ളത്. നിയമഭേദഗതിയിലൂടെ ഇത് 24 ആഴ്ച വരെയാക്കി മാറ്റിയെങ്കിലും ഭ്രൂണവളർച്ച 26 ആഴ്ച പിന്നിട്ട കേസാണ് കോടതിയുടെ പരിഗണനക്കെത്തിയത്
Kerala
21 Dec 2017 9:53 PM GMT
കേന്ദ്ര സര്‍ക്കാര്‍ ഭ്രൂണഹത്യക്ക് അനുകൂല സാഹചര്യമൊരുക്കുന്നുവെന്ന് കെസിബിസി
24 ആഴ്ച വരെയുള്ള ഗര്‍ഭഛിദ്രം നിയമ വിധേയമാക്കുന്നതിന് എതിരെ വീണ്ടും കെസിബിസി. പ്രശ്നമുന്നയിച്ച് പ്രധാനമന്ത്രിയെ കാണും.24 ആഴ്ച വരെയുള്ള ഗര്‍ഭഛിദ്രം നിയമ വിധേയമാക്കുന്നതിന് എതിരെ വീണ്ടും കെസിബിസി ....