Light mode
Dark mode
ഡ്യൂപ്പില്ലാതെ കാറോടിച്ച് ആക്ഷന്‍ സ്വീക്വന്‍സ് ചെയ്യുന്ന തല അജിത്തിന്റെ സ്റ്റണ്ട് വീഡിയോയാണ് നിര്‍മാതാക്കള്‍ പുറത്തുവിട്ടത്
കായംകുളത്ത് വെച്ച് കാർ ടിപ്പറുമായി കൂട്ടിയിടിക്കുകയായിരുന്നു
മൂവാറ്റുപുഴ ഭാഗത്ത് നിന്നും വന്ന ഇന്നോവ കാർ എതിർദിശയിൽ വന്ന വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു
കോട്ടപ്പടി സ്വദേശികളായ അഭിരാമൻ, ആൽബിൻ എന്നിവരാണ് മരിച്ചത്. ബൈക്ക് ലോറിയിൽ ഇടിച്ചാണ് അപകടം.
കൊണ്ടോട്ടി മുതുപറമ്പ് സ്വദേശിയാണ് മരിച്ചത്
പോസ്റ്റ് മോർട്ടം റിപ്പോർട്ടും കേസിൽ നിർണായകമാകും
കിടങ്ങൂർ കൂടല്ലൂർ സെന്റ് മേരീസ് പള്ളി പരിസരത്താണ് അപകടം.
സ്കൂട്ടറിലിരുന്ന സന്ധ്യ കേബിളിൽ കുരുങ്ങി 20 മീറ്ററോളം ദൂരം തെറിച്ചു വീണു
മണ്ണ് കൊണ്ടുപോകാനെത്തിയ ടിപ്പർ ലോറിയാണ് അപകടമുണ്ടാക്കിയത്
പിക്കപ്പ് വൻ ഡ്രൈവറാണ് മരിച്ചത്
തമിഴ്നാട്ടിൽനിന്ന് വിനോദസഞ്ചാരത്തിന് എത്തിയവരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.
ടിപ്പറുകൾ ചട്ടം പാലിക്കാതെ പോകുന്നതാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് സ്ഥലത്ത് പ്രതിഷേധം.
പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം
മൂന്നുപേർ ഗുരുതര നിലയിൽ അത്യാഹിത വിഭാഗത്തിൽ
റോഡിലെ അപകടങ്ങളും പരിക്കും മരണവും 2022നെ അപേക്ഷിച്ച് 2023ൽ 24.3 ശതമാനത്തോളം കുറഞ്ഞു
കിണറിന് ഏകദേശം 30 അടി താഴ്ചയുണ്ടായിരുന്നു
കാർ യാത്രികരായ അഞ്ച് പേരെ പരിക്കുകളോടെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഇന്ന് പുലർച്ചെ 5 മണിയോടെയാണ് കൊല്ലങ്ങൽ ദേശീയ പാതക്ക് സമീപത്ത് വെച്ച് അപകടമുണ്ടായത്
ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച ബൈക്കിന് തീ പിടിക്കുകയായിരുന്നു
ദിൻഡോരി ജില്ലയിലെ ബദ്ജർ ഗ്രാമത്തിന് സമീപം വ്യാഴാഴ്ച പുലർച്ചെ 1.30 ഓടെയാണ് അപകടം