- Home
- actress kidnapped
Kerala
5 Jun 2018 4:54 AM
'ദിലീപ്-കാവ്യ ബന്ധം മഞ്ജുവിനെ അറിയിച്ചത് ആക്രമിക്കപ്പെട്ട നടി'; താരങ്ങളുടെ മൊഴി പുറത്ത്
നടിയെ അക്രമിച്ച കേസില്‍ സിനിമാരംഗത്തെ പ്രമുഖരുടെ മൊഴിപ്പകര്‍പ്പുകള്‍ പുറത്ത്.നടിയെ അക്രമിച്ച കേസില്‍ സിനിമാ രംഗത്തുള്ളവരുടെ മൊഴിപ്പകര്‍പ്പുകള്‍ പുറത്ത്. കാവ്യാ മാധവന്, മഞ്ജു വാര്യര്‍, ശ്രീകുമാര്‍...
Kerala
30 May 2018 12:19 PM
നടിയെ ആക്രമിച്ച കേസ്: ദിലീപിന് ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്ന് വീണ്ടും പ്രോസിക്യൂഷന്
നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് അങ്കമാലി കോടതിയിൽ സമർപ്പിച്ച ഹരജിയിൽ പ്രോസിക്യൂഷൻ രേഖാമൂലം വിശദീകരണം നൽകിനടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് അങ്കമാലി കോടതിയിൽ...
Kerala
29 May 2018 12:10 PM
നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ക്വട്ടേഷനെന്ന് മൊഴി നല്കിയ ചാര്‍ളിയെ മാപ്പുസാക്ഷിയാക്കും
നടിയുടെ ദൃശ്യങ്ങള്‍ തന്നെ പ്രതികൾ ഫോണിൽ കാണിച്ചിരുന്നുവെന്നും ചാര്‍ളി കോടതിയില്‍ രഹസ്യമൊഴി നല്കി.നടിയെ ആക്രമിച്ച കേസില്‍ ഏഴാം പ്രതിയെ മാപ്പുസാക്ഷിയാക്കും. ഇരിട്ടി സ്വദേശി ചാർളിയെയാണ് മാപ്പു...
Kerala
28 May 2018 9:00 AM
പൊലീസ് വിളിപ്പിച്ചിട്ടില്ല, പള്‍സര്‍ സുനിയെ ദിലീപിന് പരിചയപ്പെടുത്തിയിട്ടില്ല: മുകേഷ്
നടിയെ ആക്രമിച്ച കേസില്‍ മുകേഷ് എംഎല്‍എയുടെ മൊഴിയെടുക്കുംനടിയെ ആക്രമിച്ച കേസില്‍ മുകേഷ് എംഎല്‍എയുടെ മൊഴിയെടുക്കും. പള്‍സര്‍ സുനി നേരത്തെ മുകേഷിന്റെ ഡ്രൈവറായിരുന്നു. ഈ സാഹചര്യത്തിലാണ് മുകേഷിന്റെ...