പനിയുടെ ഉത്തരവാദികള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണെന്ന് സുധാകരന്
ശുചീകരണ വിഷയത്തില്‍ കുടുംബശ്രീക്കെതിരെയും മന്ത്രി കടുത്ത ആരോപണമുന്നയിച്ചുഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് സംഭവിക്കാന്‍ പാടില്ലാത്ത രീതിയിലാണ് പനി ബാധിച്ച് ജനങ്ങള്‍ മരിക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ്...