അദാനിക്കെതിരെ ഹിൻഡൻബർഗ് റിപ്പോർട്ട് ശരിവെക്കുന്ന തെളിവുകളാണ് ഒസിസിആർപി പുറത്തു വിട്ടത്: മാധ്യമപ്രവർത്തകൻ രവി നായർ
ഹിൻഡൻബർഗ് പുറത്തു വിട്ട റിപ്പോർട്ടിനേക്കാൾ കൂടുതൽ തെളിവുകളാണ് ഒസിസിആർപിക്ക് കിട്ടിയതെന്നും ഒസിസിആർപി അംഗം രവി നായർ മീഡിയവണിനോട് പറഞ്ഞു.