Light mode
Dark mode
2023 ജനുവരി 24-നാണ് അദാനി ഗ്രൂപ്പ് കമ്പനികളുടെ സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടി ഹിൻഡൻ ബർഗ് റിപ്പോർട്ട് പുറത്തുവന്നത്.
അദാനി ഓഹരി വിവാദത്തിൽ സംയുക്ത പ്രതിപക്ഷ പ്രതിഷേധം പാർലമെന്റിന് പുറത്തേയ്ക്ക് വ്യാപിപ്പിക്കുകയാണ് പാർട്ടികൾ
ഭരണ - പ്രതിപക്ഷ ബഹളത്തിൽ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിലെ ആദ്യദിനം ഇരുസഭകളും പ്രക്ഷുബ്ധമാകുമെന്ന് ഉറപ്പ്
റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം ഓരോ ദിവസവും ശരാശരി 52,343 കോടി രൂപയുടെ നഷ്ടമാണുണ്ടായത്
ഓഹരിവിപണിയിലെ തകർച്ച പഠിക്കാൻ നേരിട്ട് സമിതിയെ നിയോഗിക്കുമെന്ന് കോടതി
പ്രതികരിക്കുന്ന സമരം നയിക്കുന്ന ആളുകളെയെല്ലാം കൊന്ന് ഇല്ലാതാക്കാം എന്നാണ് ഈ സര്‍ക്കാരും സംഘ്പരിവാറും കരുതുന്നതെന്നും ജിഗ്നേഷ് മേവാനി കുറ്റപ്പെടുത്തി.