അദാനിയുടെ ഓഹരി വിപണിയിലെ തകര്‍ച്ച നേരത്തെ ആരംഭിച്ചിട്ടുണ്ട്
അദാനി എന്റര്‍പ്രൈസിന്റെ ഫോളോ ഓണ്‍ പബ്ലിക് ഓഫറിന്റെ രണ്ട് ദിവസം മുന്‍പാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വന്നത് എന്നത് അദാനിയുടെ ഓഹരി വിപണിയിലെ തകര്‍ച്ചയുടെ ആഘാതം വര്‍ധിപ്പിച്ചു - സാമ്പത്തിക വിദഗ്ധന്‍...