Light mode
Dark mode
ഗുരുതരമായ വീഴ്ചയെന്നാണ് ഡിജിപി തന്റെ റിപ്പോർട്ടിൽ രേഖപ്പെടുത്തിയത്
താൻ പറഞ്ഞതിൽ ഒരു മാറ്റവുമുണ്ടാകില്ലെന്നും മുഖ്യമന്ത്രി
'തൃശൂർ പൂരത്തിൽ തുടക്കം മുതൽ പ്രശ്നങ്ങളുണ്ടായി'
ഡിസംബറിൽ ഇടക്കാല റിപ്പോർട്ട് നൽകണമെന്ന വിജിലൻസ് കോടതിയുടെ നിർദേശത്തെത്തുടർന്നാണ് നീക്കം
ഇന്ന് രാവിലെ കണ്ണൂർ മാടായിക്കാവിലെത്തിയാണ് വഴിപാട് നടത്തിയത്
ദത്താത്രേയ ഹൊസബാലയെ കാണാന്‍ ക്ഷണിച്ചത് സുഹൃത്തായ ആർഎസ്എസ് നേതാവെന്ന് മൊഴിയില്‍ പറയുന്നു
കൈയും കാലും വെട്ടുന്നത് കമ്യൂണിസ്റ്റ് ശൈലിയല്ലെന്നും ആശയങ്ങളെ എതിർക്കേണ്ടത് ആശയങ്ങൾ കൊണ്ടാകണമെന്നും ബിനോയ് വിശ്വം പറഞ്ഞു
മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കണ്ട് നിമിഷങ്ങൾക്കകമാണ് ഇത്തരത്തിലൊരു നടപടി
അന്വേഷണത്തിലെ വിവരങ്ങൾ ഉടൻ കൈമാറാൻ സംഘത്തിലെ മറ്റംഗങ്ങൾക്ക് ഡിജിപി നിർദേശം നൽകി
തുടർ പ്രതിഷേധങ്ങൾ തീരുമാനിക്കാൻ ഇന്ന് ഓൺലൈൻ യോഗം ചേരും
തൃശൂര്‍ പൂരം കലക്കാന്‍ പദ്ധിയിട്ടത് എഡിജിപി എം.ആര് അജിത് കുമാറാണെന്ന് പ്രതിപക്ഷ നേതാവ്
‘പൂരത്തിന് വേണ്ടി ലോക്സഭാ തെരഞ്ഞെടുപ്പ് നീട്ടി’
പരിശോധന പൂർത്തിയാക്കി മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറും
ADGP | Special Edition
'കൂടിക്കാഴ്ച ഔദ്യോഗികം ആയിരുന്നോ വ്യക്തിപരമായിരുന്നോ എന്നത് പറയാനുള്ള ബാധ്യത എഡിജിപിക്ക് ഉണ്ട്'
എഡിജിപിയെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി നിരന്തരം ആവർത്തിക്കുമ്പോഴും അദ്ദേഹത്തിനെതിരെ ചെറുവിരലനക്കാൻ സർക്കാറിന് കഴിഞ്ഞിട്ടില്ല.
അജിത് കുമാർ വഴി ഫയലുകൾ അയയ്ക്കരുതെന്ന് ഡിജിപി നിര്‍ദേശിച്ചിരുന്നു
ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ഡിജിപി ചോദിച്ചില്ലെന്നാണു വിവരം
എഡിജിപിക്കെതിരെ തെളിവുകളില്ലാതെ സസ്പെൻഷൻ അടക്കമുള്ള നടപടികൾ സ്വീകരിച്ചാൽ നിയമപരമായി ചോദ്യംചെയ്യപ്പെടുമെന്ന ആശങ്ക സർക്കാരിനുണ്ട്
'തെളിവുകളുമായി വരേണ്ടവർ ഭയപ്പാടിലാണ്. കൂടുതൽ തെളിവുകൾ കിട്ടാതിരിക്കുന്നത് അജിത് കുമാർ എഡിജിപി കസേരയിൽ ഇരിക്കുന്നതുകൊണ്ടാണ്.'