Light mode
Dark mode
15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലഗ്രാഞ്ചിയൻ പോയന്റിലെത്തി സൂര്യനെ കുറിച്ച് പഠിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം
ദൗത്യം വിജയകരമായി പൂർത്തീകരിച്ചാൽ ഈ ലക്ഷ്യത്തിലെത്തുന്ന ചുരുങ്ങിയ രാജ്യങ്ങളിൽ ഒന്നാവും ഇന്ത്യ
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണ തറയിൽ നിന്ന് രാവിലെ 11:50നാണ് വിക്ഷേപണം