Light mode
Dark mode
41 അംഗങ്ങൾ ഉള്ള അഡ്വൈസറി ബോർഡാണ് രൂപീകരിച്ചത്
ഇതുവരെ എട്ട് പേര് മരിച്ചു. ഹിമാചലില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 378 റോഡുകള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ റോഡ് ഗതാഗതം താറുമാറായിരിക്കുകയാണ്.