ഡിജിസിഎ പറഞ്ഞ സമയ പരിധി അവസാനിച്ചു; കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ എന്ന് പറക്കും
ജൂലൈ 31 നകം കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങള്‍ പറക്കുമെന്ന് നരേത്തെ പ്രഖ്യാപിച്ച മുസ്ലിം ലീഗ് എംപി പികെ കുഞ്ഞാലിക്കുട്ടിയും ഇപ്പോള്‍ രാഷ്ട്രീയ അട്ടിമറി സാധ്യത ചൂണ്ടിക്കാട്ടുന്നു